കൂടൽ ജൂൺ 20-ന് തീയേറ്ററുകളിലെത്തുന്നു. | Koodal | New Movie | Film News
2025-06-09T16:52:19Z
#iptv #malayalamactress #koodal #iptv #malayalamactress #news #trailer #newtrailer #pwd #pularitv #malayalamiptv #malayalamactress #filmnews #filmnewsmalayalam #newmovie #news #pularitvnews #ajaythundathil യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ക്യാമ്പിംഗിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം കൂടൽ ജൂൺ 20-ന് തീയേറ്ററുകളിലെത്തുന്നു. പി ആൻ്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിച്ച ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്നു. ഷാഫി എപ്പിക്കാട് രചന നിർവ്വഹിച്ച ചിത്രത്തിൽ ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്യാമറ - ഷജീർ പപ്പ എഡിറ്റിംഗ് - ജർഷാജ് കൊമ്മേരി പി ആർ ഓ - അജയ് തുണ്ടത്തിൽ Website: https://pularitv.com Award Website: https://pulariawards.pularitv.com Film News Website: https://showtime.pularitv.com Live TV: https://royalstarindia.co.in/pularitv.html YouTube: https://youtube.com/pularitv Facebook:https://facebook.com/pularitv Instagram: https//instagram.com/pularitv Twitch: https://twitch.tv/pularitv Whatsapp: https://www.whatsapp.com/channel/0029VaAKi9ZEKyZQh48bGH2r
|
'ആലി' ഫസ്റ്റ്ലുക്ക് പോസ്റ്റർ | Ally first look poster | Pulari TV
|
|
'ആറ് ആണുങ്ങൾ' പ്രിവ്യൂ ഷോ വിശേഷങ്ങള് | Aaru Aanungal | Sambraj | Movie Preview Show
|
|
ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ | ആറ് ആണുങ്ങൾ | #newmovie | Sambraj | Aymanam Sajan
|
|
കൂടൽ ജൂൺ 20-ന് തീയേറ്ററുകളിലെത്തുന്നു. | Koodal | New Movie | Film News
|
|
PWD യുടെ ട്രയിലർ പുറത്തിറങ്ങി | New Movie | Film News
|
|
ശുഭശ്രീ രാമൻ നെൻമിനിശ്ശേരി | അഭിമുഖം | കവയിത്രി, ചെറുകഥാകൃത്ത്
|
|
Suresh Unnithan | Film Director | Inaugural Speech | International Pulari TV Awards 2024
|
|
Vanchiyoor Praveen Kumar | Film Actor | Inaugural Speech | Pulari TV Short Film Award 2023
|
|
Short Film - Documentary Awards 2024 | International Pulari TV Awards 2024
|
|
Rajasenan | Film Director | Inaugural Speech | Pulari TV Short Film Award 2023
|