news

Ramesh Kumar Koramangalam | Film Director | MAYAMMA | Hits The Theatres on June 7 2024

2024-05-25T12:48:42Z

#mayamma #poster #songs #trailer #filmnews #newfilm #newmalayalamfilm #cinemanews #malayalammovies #malayalammovies2024 #2024malayalammovies #malayalamhitmovies2024 #entertainment #keralanewslive #malayalamnewslive #review  #indulekha #truestory #digitalart #iptv #malayalamiptv

നാവോറ് പാട്ടിന്റേയും  പുള്ളൂവൻ  പാട്ടിന്റേയും  അഷ്ടനാഗക്കളം  മായ്ക്കലിന്റേയും  പശ്ചാത്തലത്തിൽ  ഒരു പുള്ളുവത്തി പെൺകുട്ടിയും  നമ്പൂതിരി യുവാവും തമ്മിലുള്ള  പ്രണയത്തിന്റേയും  തുടർന്ന്  പുള്ളുവത്തി  നേരിടേണ്ടി വരുന്ന  ദുരന്തങ്ങളുടേയും   സ്ത്രീത്വത്തിനും  അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി  നടത്തുന്ന  പോരാട്ടത്തിന്റേയും  കഥ പറയുന്ന  മായമ്മ എന്ന ചിത്രം ജൂൺ 7 ന് തീയേറ്ററുകളിലെത്തുന്നു.   മായമ്മയായി  അങ്കിത  വിനോദും  നമ്പൂതിരി യുവാവായി  അരുൺ ഉണ്ണിയും  വേഷമിടുന്നു.    

Website: https://www.pularitv.com
YouTube: https://www.youtube.com/pularitv
Facebook: https://www.facebook.com/pularitv
Instagram: https://www.instagram.com/pularitv
Twitch: https://www.twitch.tv/pularitv
Whatsapp: https://www.whatsapp.com/channel/0029VaAKi9ZEKyZQh48bGH2r

RELATED Videos See All